അജന്ത എല്ലോറ ഗുഹകൾ ഏതു സംസ്ഥാനത്താണ്?

  • മധ്യപ്രദേശ്
  • രാജസ്ഥാൻ
  • കേരളം
  • മഹാരാഷ്ട്ര
  • Explanation:

    മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിൽ കല്ലിൽ കൊത്തി നിർമ്മിച്ച ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പ്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു[1]. 1983 മുതൽ അജന്ത ഗുഹകളെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

അജന്ത എല്ലോറ ഗുഹകൾ ഏതു സംസ്ഥാനത്താണ്
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges