തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത്

  • 93
  • 87
  • 89
  • 91
  • Explanation:

    ഒറ്റസംഖ്യകൾ യഥാക്രമം a-2, 

    2, a+2 ആയാൽ 

    (a-2)+a+(a+2) = 279

    3a= 279

    a=93

    സംഖ്യകൾ  91, 93, 95

    ചെറിയ സംഖ്യ = 91

തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാ
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges