(-1)25+(-1)50-(-1)20/10 = ....................
(-1)25+(-1)50-(-1)20/10
(-1)+(+1)-(+1)/1
-1+1-1/1= -1/1 = -1
ഇരുപത് സംഖ്യകളുടെ ശരാശരി 15 ആണ്. അവയിൽ ആദ്യത്തെ 12 സംഖ്യകളുടെ ശരാശരി 8 ആണ്. എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2:3 ആയാൽ ആകെ കുട്ടികളുടെ എണ്ണം അകാൻ സാധ്യതയില്ലാത്തത് ഏത്
ഒരു കുട വാങ്ങിയ വിലയേക്കാൾ 9 രൂപ കൂട്ടി വിറ്റപ്പോൾ 6% ലാഭം കിട്ടി. എങ്കിൽ കുടയുടെ വിറ്റവില എത്ര
5 3/4 നെ ഒരു ഏതു സംഖ്യകൊണ്ട് ഗുണിച്ചാൽ 1 കിട്ടും
14,21,16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്