കോവിഡ് -19 പ്രതിരോധത്തിനായി ബ്ലൂടൂത്ത് അധിഷ്ഠിത കോൺടാക്ട് ട്രേസിങ് സാങ്കേതികവിദ്യ വികസിപ്പിക്കാനായി ഗൂഗിളുമായി കൈകോർക്കുന്ന കമ്പനി ?

  • ആപ്പിൾ
  • സാംസങ്
  • നോക്കിയ
  • മൈക്രോമാക്സ്
  • Explanation:

    ഫോണിലെ ബ്ലൂടൂത്ത് സിഗ്നൽ ഉപയോഗിച്ച് ഉടമ രാഗബാധയുണ്ടാവാനുള്ള അകാലത്തിൽ രോഗിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നു .
    പിന്നീട് എപ്പോഴെങ്കിലും രോഗം ഉറപ്പാക്കിയാൽ ഉടമയെ അറിയിക്കുന്നു .
    ഇതിനായി വ്യക്തിയുടെ വിവരങ്ങളോ , ജിപിഎസ് വിവരങ്ങളോ ശേഖരിക്കില്ല .

കോവിഡ് -19 പ്രതിരോധത്തിനായി ബ്ലൂടൂത്ത
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges