അന്തരിച്ച മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍.ശേഷനുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വസ്തുതകളില്‍ ശരിയല്ലാത്തതേത്?

  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഏക മലയാളി
  • ഇന്ത്യയുടെ 11-ാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു
  • നിര്‍വാചന്‍ സദനിലെ അല്‍സേഷ്യന്‍ എന്നറിയപ്പെട്ടു
  • 1996-ല്‍ രമണ്‍ മഗ്‌സസെ പുരസ്‌കാരം നേടി
അന്തരിച്ച മുന്‍ മുഖ്യ തിരഞ്ഞെടുപ്പ
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges