എത്ര വയസ്സ് തികഞ്ഞവര്‍ക്കാണ് തപാല്‍ വോട്ടിന് ഇലക്ഷന്‍ കമ്മിഷന്‍ സൗകര്യമൊരുക്കുന്നത്?

  • 50
  • 60
  • 70
  • 80
  • Explanation:

    എണ്‍പത് വയസ്സ് തികഞ്ഞവര്‍ക്കും അംഗപരിമിതര്‍ക്കും അവശ്യ സര്‍വീസിലുള്ളവര്‍ക്കുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തപാല്‍ വോട്ടിന് പുതുതായി സൗകര്യമൊരുക്കുന്നത്. 1961-ലെ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് സ്ഥലത്തില്ലാത്ത വോട്ടര്‍മാര്‍ എന്ന നിര്‍വചനം വിപുലീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്കും സൈനികര്‍ക്കും മാത്രമേ നിലവില്‍ തപാല്‍വോട്ടുള്ളൂ.

എത്ര വയസ്സ് തികഞ്ഞവര്‍ക്കാണ് തപാല്&z
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges