Which of the following numbers is divisible by 24 ?
A,B,C ഇവരുടെ ശരാശരി വയസ്സ് 30.B,C ഇവരുടെ ശരാശരി വയസ്സ് 32.എന്നാൽ A യുടെ വയസ്സ് എത്ര ?
പത്തുകൊല്ലം മുമ്പ് B യ്ക്ക് C യുടെ പത്തുമടങ്ങ് വയസ്സായിരുന്നു .B യുടെയും C യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ റേഷ്യോ 4:1 ആണെങ്കിൽ B യുടെ ഇപ്പോഴത്തെ പ്രായമെത്ര?
ഒരാൾ ഒരു പുസ്തകത്തിന്റെ 11 പ്രതികൾക്ക് 100 രൂപ എന്ന നിരക്കിൽ വാങ്ങി 10 പ്രതികൾക്ക് 110 രൂപ എന്ന നിരക്കിൽ വിറ്റാൽ ലാഭശതമാനമെന്ത്?
980 നെ ഏറ്റവും ചെറിയ ഏതു ചെറിയ സംഖ്യകൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ വർഗമാകും?