Classic Jhumka Earrings Silver INR 113.00 Free Shipping Buy Now
Black Jhumka Earrings & Studs INR 94.00 Free Shipping Buy Now
Classic Jhumka Earrings Silver INR 207.00 Free Shipping Buy Now
Beautiful stud earing INR 93.00 Free Shipping Buy Now
Different Size Hoop and Stud Earrings Set INR 243.00 Free Shipping Buy Now
Golden Hoop Earing INR 70.00 Free Shipping Buy Now
BECIL: 474 ഒഴിവ്, ശമ്പളം: 14,842 രൂപ

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി ആകെ 474 ഒഴിവുകളുണ്ട്.

464 മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്

ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഒാഫിസുകളിൽ മൾട്ടി ടാസ്ക്കിങ് സ്റ്റാഫിന്റെ 464 ഒഴിവ്. ജൂൺ 15 വരെ അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് ജയം. 

ശമ്പളം: 14,842 രൂപ.

റജിസ്ട്രേഷൻ ഫീസ്: 500 രൂപ. എസ്‌സി/എസ്ടി/ ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപ. BROADCAST ENGINEERING CONSULTANTS INDIA LIMITED ന്റെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ നേരിട്ട് പണമായോ ‌ഫീസടയ്ക്കാം.