Classic Jhumka Earrings Silver INR 113.00 Free Shipping Buy Now
Black Jhumka Earrings & Studs INR 94.00 Free Shipping Buy Now
Classic Jhumka Earrings Silver INR 207.00 Free Shipping Buy Now
Beautiful stud earing INR 93.00 Free Shipping Buy Now
Different Size Hoop and Stud Earrings Set INR 243.00 Free Shipping Buy Now
Golden Hoop Earing INR 70.00 Free Shipping Buy Now

Malayalam Questions & Answers (Compiled from UPSC, SSC ,PSC ,IBPS previous question papers)

  • ശരിയായ  വാക്യം 

  • Aഗുരു പഠിക്കാത്തതിന് ശിഷ്യനെ ശിക്ഷിച്ചു
  • Bഗുരു ശിഷ്യനെ പഠിക്കാത്തതിന് ശിക്ഷിച്ചു
  • Cശിഷ്യനെ പഠിക്കാത്തതിന് ഗുരു ശിക്ഷിച്ചു
  • Dശിഷ്യനെ പഠിക്കാതെ ഗുരു ശിക്ഷിച്ചു
  • ശരിയായ ചിഹ്നം ചേർത്ത വാക്യം ഏത് ?

  • Aവിലപ്പെട്ടതെല്ലാം,പണം ,സ്വർണ്ണം,ടി.വി, അവർ കൊണ്ടു പോയി .
  • Bവിലപ്പെട്ടതെല്ലാം - പണം ,സ്വർണ്ണം,ടി.വി - അവർ കൊണ്ടു പോയി .
  • Cവിലപ്പെട്ടതെല്ലാം ; പണം ,സ്വർണ്ണം,ടി.വി ; അവർ കൊണ്ടു പോയി.
  • Dവിലപ്പെട്ടതെല്ലാം : പണം ,സ്വർണ്ണം,ടി.വി ; അവർ കൊണ്ടു പോയി .
  • He didn't carry out the promise:

  • Aഅയാൾ ആ വാഗ്ദാനം നിറവേറ്റിയില്ല
  • Bഅയാൾ ആ സ്വപ്നം നടപ്പാക്കിയില്ല
  • Cഅയാൾ തന്‍റെ ചുമതല നിറവേറ്റിയില്ല
  • Dഅയാൾ ആ വാഗ്ദാനത്തിൽ നിന്നു പിന്മാറിയില്ല
  • When I met her in 1975,she had been working there for four years:

  • A1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷത്തെ ജോലി പൂർ ത്തിയാക്കിയിരുന്നു
  • B1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷമായി ജോലി ചെയ്യുകയായിരുന്നു
  • C1975-ൽ അവിടെ നാലുവർഷം ജോലിനോക്കിയതിൽപ്പിന്നെയാണ് ഞാൻ അവളെ കണ്ടത്
  • D1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷം ജോലി ചെയ്തിട്ടുണ്ട്
  • She decided to have a go at fashion industry.

  • Aഫാഷൻ വ്യവസായം ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു
  • Bഫാഷൻ വ്യവസായത്തിൽ ഒരു കൈ നോക്കാൻ അവൾ തീരുമാനിച്ചു
  • Cഫാഷൻ വ്യവസായത്തിൽനിന്നു പിന്മാറാൻ അവൾ തീരുമാനിച്ചു
  • Dഫാഷൻ വ്യവസായത്തിൽത്തന്നെ തുടരാൻ അവൾ തീരുമാനിച്ചു
  • തെറ്റായ  വാക്യം ഏത്?

  • Aപിന്നീടൊരിക്കൽ ഞാൻ താങ്കളെ സന്ദർശിക്കാമെന്ന് ഉറപ്പുനൽകുന്നു.
  • Bവ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും അതാതു പ്രദേശത്ത് ഉച്ചരിക്കുന്നതുപോലെ എഴുതണം.
  • Cആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്.
  • Dഅവരുടെ ജീവിതം ഇപ്പോഴും അന്ധകാരനിബിഡമാണ്.
  • ശരിയായ  വാക്യം ഏത്?

  • Aഈ പ്രശ്നങ്ങളിൽ നൂറിനു തൊണ്ണൂറു ശതമാനവും അവർ സ്വയം ഉണ്ടാക്കുന്നതാണ് .
  • Bകഥകളിയിൽ നൃത്തനൃത്യനാട്യരൂപങ്ങൾ ഉൾച്ചേർന്നിരിക്കുന്നുവെങ്കിലും പക്ഷേ , നൃത്യ ത്തിനാണ് മുൻതൂക്കം.
  • Cഅങ്ങനെ പറയുന്നതും അങ്ങനെ ചെയ്യുന്നതും തമ്മിൽ വലിയ അന്തരവും വ്യത്യാസവും ഉണ്ട് .
  • Dഎന്തായാലും താങ്കളുടെ അഭിമാനത്തിന് ഒരു ലോപവും വരില്ല .
  • മലയാളത്തിലേയ്ക്ക്  തർജ്ജമ ചെയ്യുക:

    "My uniform experience has convinced me that there is no other God than Truth"

  • Aഎന്‍റെ ഒരേപോലെയുള്ള അനുഭവങ്ങൾ എനെ ബോധ്യപ്പെടുത്തിയത് സത്യം അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നാണ് .
  • Bഎന്‍റെ പലതരം അനുഭവങ്ങൾ എനെ പഠിപ്പിച്ചത് സത്യം ദൈവമാണ് എന്നാണ് .
  • Cസത്യമല്ലാതെ ദൈവം എന്നൊന്നില്ലെന്ന് അനുഭവങ്ങൾ എനെ പഠിപ്പിച്ചു .
  • Dദൈവത്തേക്കാൾ വലുത് സത്യമാണെന്ന് അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി .
Categories