'എ ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്?
ഔദ്യോഗികമായ കത്തിടപാടുകളിൽ 'subject' എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാള പദം?
അകർമക ക്രിയ ഏത് ?
ശരിയായ രൂപം ഏത് ?
മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുക:
"My uniform experience has convinced me that there is no other God than Truth"
'Secularism 'എന്ന വാക്കിന് ഉചിതമായ മലയാള പദം ഏത്