താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ അഞ്ചു പദങ്ങൾ തന്നിട്ടുണ്ട്.അതിൽ ഒന്ന് മറ്റൊന്നിന്നോട് യോജിക്കാതെ മാറി നില്ക്കുന്നു.ആ പദം കണ്ടു പിടിക്കുക ?
ഓറഞ്ച് :ആപ്പിൾ :കാരറ്റ് :മുന്തിരിങ്ങ :നാരങ്ങ :
ഏണിപ്പടികൾ:കയർ:രണ്ടിടങ്ങഴി :ചെമ്മീൻ :ബാല്യകാലസഖി :
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു ജോടി നമ്പറുകളാണ് ഒരു പോലെയുള്ളത്?
1. 638594 - 638594
2. 735227 - 732527
3. 454634 - 456434
4. 948372 - 948372
5. 936849 - 938694
6. 7322772 - 737227
7. 497117 - 497171
8. 475949 - 474959
9. 984214 - 984214
10. 343727 - 433727
'BRIDGE' എന്ന പദം ഒരു പ്രതേക രീതിയിൽ 'CSJCFD' എന്നെഴുതിയിരിക്കുന്നു .ഇതേ രീതിയിൽ 'PERSON' എന്ന പദം എങ്ങനെ എഴുതാം ?
ഒരു കൂട്ടം ആളുകളിൽ P,Q,R എന്നിവർ പഠിച്ചവരാണ് P,R,S ഇവർ പ്രയത്നശീലരാണ്.R,S,T ഇവർ ജോലിയുള്ളവരാണ്.P,Q,S,T ഇവർ പണക്കാരായാൽ ഇവരിൽ പഠിച്ചവരും പ്രയത്നശീലരും പണക്കാരും എന്നാൽ ജോലിയില്ലാത്തവരും ആരാണ് ?
താഴെ നാല് അക്ഷരക്കൂട്ടങ്ങൾ കൊടുത്തിട്ടുണ്ട്.അവയിൽ ഒരെണ്ണം മറ്റു മൂന്നിൽ നിന്നും ചില കാര്യങ്ങളിൽ വ്യത്യസ്തമായിരിക്കും.അത് ഏതെന്ന് കണ്ടു പിടിക്കുക.
ഐസിന് വെള്ളം എന്നപോലെയാണ് വെള്ളത്തിന്
ആദ്യത്തെ രണ്ടു വാക്കുകൾ തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക.അതു പോലെ മൂന്നാമത്തെ വാക്കുമായി ബന്ധമുള്ള വാക്ക് കണ്ടു പിടിക്കുക :
മേശ :തടി : :തുണി :----------
ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി.മകനാണ് അച്ഛന്റെ മുൻപിൽ നടന്നത്.മകൾ അമ്മയ്ക്കു മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു.ഏറ്റവും പിന്നിൽ ആരായിരുന്നു?
ഒരു ദിവസം 12 വിദ്യാർത്ഥികളെ അവരുടെ അമ്മമാർ സ്കൂളിൽ ചേർക്കാൻ കൊണ്ടു വന്നു.അവരിൽ രണ്ടു പേർ ഒരു സഹോദരനും ഒരു സഹോദരിയും ആയിരുന്നു. പിന്നെ മൂന്ന് പേർ സഹോദരങ്ങളാണ്.ഒരു സഹോദരനും രണ്ടു സഹോദരിമാരും ബാക്കിയുള്ളവരെല്ലാം ഒറ്റയ്ക്കുള്ളവരാണ്.സ്കൂളിൽ കുട്ടികളെ ചേർക്കാൻ കൊണ്ടു വന്ന അമ്മമാർ എത്രയാണ് ?
അധ്യാപകന് വിദ്യാർത്ഥി എന്നപോലെയാണ് യജമാനന്
താഴെ തന്നിട്ടുള്ള നാല് വാക്കുകളിൽ മൂന്നെണ്ണം തമ്മിൽ ഒരു സാദൃശ്യമുണ്ട്.സാദൃശ്യമില്ലാത്തത് കണ്ടുപിടിക്കുക.
ഒരു കോഡനുസരിച്ച് CHAIR എന്നെഴുതിയിരിക്കുന്നത് XSZRI എന്നാണ്.ഇതേ കോഡ് ഉപയോഗിച്ച് എഴുതിയ YVMXS താഴെ തന്നിട്ടുള്ളവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
താഴെ തന്നിട്ടുള്ള ശ്രേണിയിൽ ചില അക്ഷരങ്ങൾ വിട്ടിരിക്കുന്നു.വിട്ടിട്ടുള്ള അക്ഷരങ്ങൾ ക്രമത്തിൽ എഴുതിയിട്ടുള്ളത് ഏതെന്നു കണ്ടെത്തുക :
-aaba-bba-bb a-a ba a-
റഡാർ,മൈക്രോവേവ് തരംഗങ്ങൾ ഉപയോഗപ്പെടുത്തുന്നതുപോലെ ശബ്ദതരംഗങ്ങൾ ഉപയോഗിച് വിദൂരവസ്തുക്കളെ കണ്ടെത്തുന്നതാണ് :