ഒരു കോഡനുസരിച്ച് CHAIR എന്നെഴുതിയിരിക്കുന്നത് XSZRI എന്നാണ്.ഇതേ കോഡ് ഉപയോഗിച്ച് എഴുതിയ YVMXS താഴെ തന്നിട്ടുള്ളവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
താഴെ തന്നിട്ടുള്ള നാല് വാക്കുകളിൽ മൂന്നെണ്ണം തമ്മിൽ ഒരു സാദൃശ്യമുണ്ട്.സാദൃശ്യമില്ലാത്തത് കണ്ടുപിടിക്കുക.
അധ്യാപകന് വിദ്യാർത്ഥി എന്നപോലെയാണ് യജമാനന്
ഒരു ദിവസം 12 വിദ്യാർത്ഥികളെ അവരുടെ അമ്മമാർ സ്കൂളിൽ ചേർക്കാൻ കൊണ്ടു വന്നു.അവരിൽ രണ്ടു പേർ ഒരു സഹോദരനും ഒരു സഹോദരിയും ആയിരുന്നു. പിന്നെ മൂന്ന് പേർ സഹോദരങ്ങളാണ്.ഒരു സഹോദരനും രണ്ടു സഹോദരിമാരും ബാക്കിയുള്ളവരെല്ലാം ഒറ്റയ്ക്കുള്ളവരാണ്.സ്കൂളിൽ കുട്ടികളെ ചേർക്കാൻ കൊണ്ടു വന്ന അമ്മമാർ എത്രയാണ് ?
ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി.മകനാണ് അച്ഛന്റെ മുൻപിൽ നടന്നത്.മകൾ അമ്മയ്ക്കു മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു.ഏറ്റവും പിന്നിൽ ആരായിരുന്നു?
ആദ്യത്തെ രണ്ടു വാക്കുകൾ തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക.അതു പോലെ മൂന്നാമത്തെ വാക്കുമായി ബന്ധമുള്ള വാക്ക് കണ്ടു പിടിക്കുക :
മേശ :തടി : :തുണി :----------