ഒരു കൂട്ടം ആളുകളിൽ P,Q,R എന്നിവർ പഠിച്ചവരാണ് P,R,S ഇവർ പ്രയത്നശീലരാണ്.R,S,T ഇവർ ജോലിയുള്ളവരാണ്.P,Q,S,T ഇവർ പണക്കാരായാൽ ഇവരിൽ പഠിച്ചവരും പ്രയത്നശീലരും പണക്കാരും എന്നാൽ ജോലിയില്ലാത്തവരും ആരാണ് ?
'BRIDGE' എന്ന പദം ഒരു പ്രതേക രീതിയിൽ 'CSJCFD' എന്നെഴുതിയിരിക്കുന്നു .ഇതേ രീതിയിൽ 'PERSON' എന്ന പദം എങ്ങനെ എഴുതാം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു ജോടി നമ്പറുകളാണ് ഒരു പോലെയുള്ളത്?
1. 638594 - 638594
2. 735227 - 732527
3. 454634 - 456434
4. 948372 - 948372
5. 936849 - 938694
6. 7322772 - 737227
7. 497117 - 497171
8. 475949 - 474959
9. 984214 - 984214
10. 343727 - 433727
താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ അഞ്ചു പദങ്ങൾ തന്നിട്ടുണ്ട്.അതിൽ ഒന്ന് മറ്റൊന്നിന്നോട് യോജിക്കാതെ മാറി നില്ക്കുന്നു.ആ പദം കണ്ടു പിടിക്കുക ?
ഏണിപ്പടികൾ:കയർ:രണ്ടിടങ്ങഴി :ചെമ്മീൻ :ബാല്യകാലസഖി :
ഓറഞ്ച് :ആപ്പിൾ :കാരറ്റ് :മുന്തിരിങ്ങ :നാരങ്ങ :
ഇന്ത്യാ ചരിത്രത്തിലെ മറക്കാൻ പാടില്ലാത്ത ദിവസമാണ് ജനുവരി 30,എന്തു കൊണ്ട് ?