ആദ്യത്തെ രണ്ടു വാക്കുകൾ തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക.അതു പോലെ മൂന്നാമത്തെ വാക്കുമായി ബന്ധമുള്ള വാക്ക് കണ്ടു പിടിക്കുക :
മേശ :തടി : :തുണി :----------
ഐസിന് വെള്ളം എന്നപോലെയാണ് വെള്ളത്തിന്
താഴെ നാല് അക്ഷരക്കൂട്ടങ്ങൾ കൊടുത്തിട്ടുണ്ട്.അവയിൽ ഒരെണ്ണം മറ്റു മൂന്നിൽ നിന്നും ചില കാര്യങ്ങളിൽ വ്യത്യസ്തമായിരിക്കും.അത് ഏതെന്ന് കണ്ടു പിടിക്കുക.
ഒരു കൂട്ടം ആളുകളിൽ P,Q,R എന്നിവർ പഠിച്ചവരാണ് P,R,S ഇവർ പ്രയത്നശീലരാണ്.R,S,T ഇവർ ജോലിയുള്ളവരാണ്.P,Q,S,T ഇവർ പണക്കാരായാൽ ഇവരിൽ പഠിച്ചവരും പ്രയത്നശീലരും പണക്കാരും എന്നാൽ ജോലിയില്ലാത്തവരും ആരാണ് ?
'BRIDGE' എന്ന പദം ഒരു പ്രതേക രീതിയിൽ 'CSJCFD' എന്നെഴുതിയിരിക്കുന്നു .ഇതേ രീതിയിൽ 'PERSON' എന്ന പദം എങ്ങനെ എഴുതാം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു ജോടി നമ്പറുകളാണ് ഒരു പോലെയുള്ളത്?
1. 638594 - 638594
2. 735227 - 732527
3. 454634 - 456434
4. 948372 - 948372
5. 936849 - 938694
6. 7322772 - 737227
7. 497117 - 497171
8. 475949 - 474959
9. 984214 - 984214
10. 343727 - 433727