ഗോവര്‍ദ്ധനന്റെ യാത്രകള്‍ എഴുതിയത്?
പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്?
കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്?
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കേരളത്തിലെ ആദ്യ രാജാവ്?
ആദ്യ ലക്ഷണമൊത്ത മഹാകാവ്യം?
ഇന്ത്യയിലെ ആദ്യ ശില്‍പ്പ നഗരം?
ഗോതമ്പിന്റെ പ്രതി ഹെക്ടര്‍ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം?
കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്നത്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ ആയ വ്യക്തി?
പ്രകൃതിയുമായി ഇണങ്ങിയുള്ള ടൂറിസം?
പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ കപ്പലിറങ്ങിയത്?
അടയ്ക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല?
ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല?
ചാലക്കുടിപ്പുഴ പതിക്കുന്ന കായല്‍?
കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസര്‍വ്വ് വനങ്ങളുള്ള ജില്ല?
കേരളത്തിന് ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല?
പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?
കേരളത്തിലെ ഗംഗ എന്ന് അറിയപ്പെട്ടിരുന്ന നദി?
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?
ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?
ശ്രീനാരായണഗുരുവിന്റെ ആദ്യ വിഗ്രഹ പ്രതിഷ്ഠ?
നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരന്?