ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കേരളത്തിലെ ആദ്യ രാജാവ്?
കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്?
പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്?
പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
ഗോവര്‍ദ്ധനന്റെ യാത്രകള്‍ എഴുതിയത്?
കേന്ദ്ര പ്രതിരോധമന്ത്രിസ്ഥാനത്ത് ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി ഇരുന്ന വ്യക്തി?