നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരന്?
ശ്രീനാരായണഗുരുവിന്റെ ആദ്യ വിഗ്രഹ പ്രതിഷ്ഠ?
ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?
കേരളത്തിലെ ഗംഗ എന്ന് അറിയപ്പെട്ടിരുന്ന നദി?
പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?