പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്?
പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
ഗോവര്‍ദ്ധനന്റെ യാത്രകള്‍ എഴുതിയത്?
കേന്ദ്ര പ്രതിരോധമന്ത്രിസ്ഥാനത്ത് ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി ഇരുന്ന വ്യക്തി?
നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്) സ്ഥാപിതമായത്?
ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം ആവതരിപ്പിക്കപ്പെട്ട മന്ത്രി സഭ?