മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക?
കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?
കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം?
ഭവാനിയുടെ പതനം?
കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല?
കിഴക്കോട്ടൊഴുകുന്ന നദികളില്‍ വലുത്?
മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്?
ഏറ്റ് മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്?
ആറന്മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നത്?
കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത്?
സ്വാമി ആഗമാനന്ദയുടെ യഥാര്‍ഥ പേര്?
കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥിതിചെയ്യുന്നത്?
മുസ്ലിങ്ങളില്‍ ദേശീയബോധം ഉണര്‍ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ്?
ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത്?
കുരുമുളകിന്റെ ശാസ്ത്രീയ നാമം?
ദേശീയ കയര്‍ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
മലമ്പുഴ റോക്ക് ഗാര്‍ഡന്റെ ശില്‍പ്പി?
പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്?
കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി?
ലക്ഷണമൊത്ത ആദ്യ സാമൂഹ്യ നോവല്‍?
കേരള കാളീദാസന് എന്നറിയപ്പെടുന്നത്?
ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള ജില്ല?
മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണ്ണറായ വ്യക്തി?
കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം?
അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല?