മുസ്ലിങ്ങളില്‍ ദേശീയബോധം ഉണര്‍ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ്?
കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥിതിചെയ്യുന്നത്?
സ്വാമി ആഗമാനന്ദയുടെ യഥാര്‍ഥ പേര്?
കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത്?
ആറന്മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നത്?
ഏറ്റ് മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്?