സ്വാമി ആഗമാനന്ദയുടെ യഥാര്‍ഥ പേര്?
കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത്?
ആറന്മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നത്?
ഏറ്റ് മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്?
മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്?
കിഴക്കോട്ടൊഴുകുന്ന നദികളില്‍ വലുത്?