മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണ്ണറായ വ്യക്തി?
ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള ജില്ല?
കേരള കാളീദാസന് എന്നറിയപ്പെടുന്നത്?
ലക്ഷണമൊത്ത ആദ്യ സാമൂഹ്യ നോവല്‍?
കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി?
പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്?