ഒന്നാമത്തെ സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം
കേരളത്തിലെ മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടത്?
ആനമുടിയുടെ ഉയരം?
കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്?
കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ എണ്ണം?
ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം?
ലക്ഷ്യദ്വീപിന്റെ ഹൈക്കോടതി ഏത് ഹൈക്കോടതിയുടെ പരിധിയില്‍പ്പെടുന്നു?
മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം?
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്?
ദിഗ്ബോയ് എണ്ണ ശുദ്ധികരണ ശാല പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം?
ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നനത്?
അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത്?
സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
മാതൃഭൂമി പ്രസിദ്ധീകരിച്ചത്?
"സെന്‍സസ്" ഏത് ലിസ്റ്റില്‍പ്പെടുന്നു?
കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി?
ലോക തണ്ണീര്‍ത്തടദിനമായി ആചരിക്കുന്നത്?
സ്വര്‍ണ്ണ നിക്ഷേപമുള്ള കേരളത്തിലെ നദി?
കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്?
ഹര്‍ഷവര്‍ധനന്റെ തലസ്ഥാനം?
തിരുവിതാംകൂറിലെ ആദ്യ കര്‍ഷക സമരം നയിച്ചത്?
കേരളാ ഗ്രാമവികസന വകുപ്പിന്റെ മുഖപത്രം?
ഡെന്‍സോങ്ങ് എന്ന് ടിബറ്റുകാര്‍ വിളിക്കുന്ന സംസ്ഥാനം?