ദിഗ്ബോയ് എണ്ണ ശുദ്ധികരണ ശാല പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം?
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്?
കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം?
മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
ലക്ഷ്യദ്വീപിന്റെ ഹൈക്കോടതി ഏത് ഹൈക്കോടതിയുടെ പരിധിയില്‍പ്പെടുന്നു?
ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം?