സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത്?
ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നനത്?
ദിഗ്ബോയ് എണ്ണ ശുദ്ധികരണ ശാല പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം?
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്?
കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം?