അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത്?
ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നനത്?
ദിഗ്ബോയ് എണ്ണ ശുദ്ധികരണ ശാല പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം?
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്?
കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം?
മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?