റഷ്യന്‍ സാഹിത്യകാരന് ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന്റെ നോവല്‍?
നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?
കേരളാ ലളിതകലാ അക്കാഡമിയുടെ മുഖപത്രം?
ഇന്ത്യയിലെ ആദ്യ റെയില്‍വേ ലൈന്‍?
ഇന്ത്യയുടെ ഏക അംഗീകൃത ദേശീയ പതാക നിര്‍മ്മാണശാല
സൂഫി പറഞ്ഞ കഥ എന്ന നോവലിന്റെ രചയിതാവ്?
ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു ഹരിസേനന്‍ ?
നിഷാന്‍-ഇ-പാക്കിസ്ഥാനും ഭാരത രത്നവും ലഭിച്ച ഏക ഇന്ത്യാക്കാരന്
ഏറ്റവും പഴക്കമുളള തമിഴ് വ്യാകരണ കൃതി
എന്താണ് ജൂബിലി 2000?
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ പ്രസിഡന്റ്?
ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍വെയ്ക്ക് തുടക്കം കുറിച്ചത്?
പറങ്ങോടീപരിണയം എഴുതിയത്?
ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?
ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?
കൊച്ചിരാജാവിനെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന് രചിച്ച നാടകം?
ചരിത്ര പ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കേരളത്തിന്റെ സ്ത്രീ- പുരുഷ അനുപാതം?
ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം?
കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
കബനി നദി പതിക്കുന്നത്?
കേരളാസംഗീത നാടക അക്കാഡമിയുടെ പ്രസിദ്ധീകരണം?
സ്നേഹഗായകന്, ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?
ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്ഡന് സ്ഥിതി ചെയ്യുന്നത്?
VSSC (വിക്രംസാരാഭായി സ്പേസ് സെന്റര്‍) ന്റെ ആസ്ഥാനം?