ചരിത്ര പ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കൊച്ചിരാജാവിനെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന് രചിച്ച നാടകം?
ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?
ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?
പറങ്ങോടീപരിണയം എഴുതിയത്?
ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍വെയ്ക്ക് തുടക്കം കുറിച്ചത്?