ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്ഡന് സ്ഥിതി ചെയ്യുന്നത്?
സ്നേഹഗായകന്, ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?
കേരളാസംഗീത നാടക അക്കാഡമിയുടെ പ്രസിദ്ധീകരണം?
കബനി നദി പതിക്കുന്നത്?
കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം?