ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം?
കേരളത്തിന്റെ സ്ത്രീ- പുരുഷ അനുപാതം?
ചരിത്ര പ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കൊച്ചിരാജാവിനെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന് രചിച്ച നാടകം?
ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?
ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?