"പതറാതെ മുന്നോട്ട്"ആരുടെ ആത്മകഥയാണ്?
ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
എസ്.കെ.പൊറ്റക്കാടിന്റെ 'ഒരു തെരുവിന്റെ കഥ' യിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ സ്ഥലം?
കേരളത്തിലെ നദികൾ എത്ര?
കേരളത്തിലെ നീളം കൂടിയ നദി?
ലോകത്തിലെ ഏയവും വലിയ എലിഫെന്റ് പാർക്ക്?
ഏറ്റവും ദൈർഘ്യമേറിയ നിയമസഭ ഏതായിരുന്നു?
തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?
യക്ഷഗാനം ഏത് ജില്ലയിൽ കാണപ്പെടുന്ന കലാരൂപമാണ്?
ജന സാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം?
പട്ടികവര്‍ഗ്ഗക്കാർ കുറവുള്ള ജില്ല?
'ബേപ്പർ പുഴ' എന്നറിയപ്പെടുന്നത്?
ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?
എവിടെയാണ് ‘ദില്‍വാരക്ഷേത്രങ്ങള്‍’ സ്ഥിതി ചെയ്യുന്നത് ?
ഇ.കെ.നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?
മാതൃഭൂമി പത്രം ആരംഭിച്ച വർഷം?
ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി?
കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം?
പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്?
പെരിയാർ ലീസ് എഗ്രിമെന്റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി?
മുഗള്‍ കാലഘട്ടത്തിലെ പ്രഗത്ഭനായ സംഗീതജ്ഞന്?