പെരിയാർ ലീസ് എഗ്രിമെന്റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി?
കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്?
പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല?
കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം?
ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി?
മാതൃഭൂമി പത്രം ആരംഭിച്ച വർഷം?