"പതറാതെ മുന്നോട്ട്"ആരുടെ ആത്മകഥയാണ്?
ഏറ്റവും കൂടുതല്‍ ഏലം, ചന്ദനം ഇവ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം?
രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്ന സ്ഥലം?