ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
"പതറാതെ മുന്നോട്ട്"ആരുടെ ആത്മകഥയാണ്?
ഏറ്റവും കൂടുതല്‍ ഏലം, ചന്ദനം ഇവ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?