ഏതു വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരം ആണ് യു ജി സി രൂപീകരിക്കപ്പെട്ടത്
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്
ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി
ഒളിമ്പിക്സിലെ ചിഹ്നത്തിലെ അഞ്ചുവളയങ്ങളിൽ നീല വളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു
'ഷെന്തുരുണി വന്യജീവി സങ്കേതം' ഏത് ജില്ലയിലാണ് സ്ഥിതി ചെയുന്നത്
താഴെപറയുന്നവയിൽ ഏത് നോട്ടിലാണ് ഇന്ത്യൻ പാർലമെൻറ് ചിത്രീകരിച്ചിരിക്കുന്നത്
സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് എത്ര വർഷ൦ വരെ തടവുശിക്ഷ ലഭിക്കും
ഉത്തരായന രേഖ കടന്നുപോവാത്ത ഇന്ത്യൻ സംസ്ഥാനം ഏത്
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
കുടികിടപ്പുകാർക്ക് പത്തുസെൻറ് വരെ സ്ഥലത്തിൻറെ ഉടമസ്ഥാവകാശം പതിച്ചുകൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്കരണനിയമം നിലവിൽ വന്ന വർഷ൦ ഏത്
1959 ൽ ജർമനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാല എവിടെയാണ്
ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത്
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ഏത്
നീതി ആയോഗിന്റെ ചെയർമാൻ :
കേരളത്തിലെ ആദ്യ വർത്തമാനപത്രം: