ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത്
താഴെ തന്നിരിക്കുന്നവയിൽനിന്നും ഗ്ലാസ്സ് നിർമാണത്തിനുപയോഗിക്കുന്ന പദാർഥം കണ്ടെത്തുക
ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത്
പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം
ഇരുമ്പിൻറെ പ്രധാന ആയിരിൻറെ പേര്
ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം