1959 ൽ ജർമനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാല എവിടെയാണ്
ടിബറ്റിലെ മനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയുങ്ദുങ് ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏതാണ്
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി ആരാണ്
രാജ്യത്തിൻറെ ഏകത പരമാധികാരം, സുരക്ഷ ഇവയ്ക്കെതിരേ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം
ഏത് രാജ്യത്തിൻറെ മധ്യസ്ഥതയിലാണ് താഷ്കെന്റ് കരാറിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പു വെച്ചത്