ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി
10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര സമരം അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക
2005 ൽ പാർലമെൻറ് പാസ്സാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി
നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്ഡിപ്പാർട്മെന്റിന്റെ സെക്രട്ടറി
താജ്മഹലിനെ കാലത്തിൻറെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്നു വിശേഷിപ്പിച്ചത്
ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയുടെ (TISCO) ആസ്ഥാനം