ലോക്സഭയിലും രാജ്യസഭയിലും അംഗമാകാതെ കേന്ദ്രമന്ത്രിയായി തുടരാൻ അനുവദനീയമായ കാലം എത്രയാകുന്നു?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ -ജനറൽ ആര് ?
എന്നു മുതലാണ് ഇന്ത്യൻ ഭരണഘടന പ്രാവർത്തികമായത്?
ധവളപത്രം എന്നാലെന്ത് ?
(1) വെളുത്തപത്രം
(2) സർക്കാർ നിയമം
(3) സർക്കാർ ഔദ്യോഗിക റിപ്പോർട്ട്
(4) അടിയന്തരാവസ്ഥ സമയത്ത് പുറപ്പെടുവിക്കുന്ന നിയമം
പിന്നോക്ക സമുദായക്കാർക്ക് കേന്ദ്രസർക്കാർ സർവീസിൽ സംവരണം ഏർപ്പെടുത്തിയത് ഏതു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്?
ഇന്ത്യൻ പ്രസിഡന്റ് ആകുന്നതിന് വേണ്ട കുറഞ്ഞ പ്രായം
ഇന്ത്യൻ പ്രസിഡണ്ടിനു രാജ്യസഭയിലേക്ക് എത്ര പേരെ നിർദേശിക്കാം?
ഐക്യരാഷ്ട്രസഭയുടെ നിയമാവലി പ്രാബല്യത്തിൽ വന്നത് എന്നാണ് ?
സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭയിലേക്കുള്ള അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത് എന്തിനെ അടിസ്ഥാനമാക്കിയാണ് ?
ഏതു തീയതിയിലാണ് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടത് ?
ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാരാണ് ?
ഒരാൾ ഇന്ത്യൻ പ്രസിഡന്ററ്റായി അധികാരമേൽക്കുമ്പോൾ സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആരാണ് ?
സ്ത്രീകൾക്ക് വോട്ടവകാശം നല്കിയ ആദ്യത്തെ യൂറോപ്യൻ രാഷ്ട്രം ഏത്?
ജമ്മു കാശ്മീരിന് പ്രതേക പദവി നല്കുന്ന ഭരണഘടനാ വകുപ്പാണ് --------------