സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ -ജനറൽ ആര് ?
എന്നു മുതലാണ് ഇന്ത്യൻ ഭരണഘടന പ്രാവർത്തികമായത്?
ധവളപത്രം എന്നാലെന്ത് ?
(1) വെളുത്തപത്രം
(2) സർക്കാർ നിയമം
(3) സർക്കാർ ഔദ്യോഗിക റിപ്പോർട്ട്
(4) അടിയന്തരാവസ്ഥ സമയത്ത് പുറപ്പെടുവിക്കുന്ന നിയമം
പിന്നോക്ക സമുദായക്കാർക്ക് കേന്ദ്രസർക്കാർ സർവീസിൽ സംവരണം ഏർപ്പെടുത്തിയത് ഏതു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്?
ഇന്ത്യൻ പ്രസിഡന്റ് ആകുന്നതിന് വേണ്ട കുറഞ്ഞ പ്രായം
ഇന്ത്യൻ പ്രസിഡണ്ടിനു രാജ്യസഭയിലേക്ക് എത്ര പേരെ നിർദേശിക്കാം?