ഒരു സമാന്തരശ്രേണിയിലെ 2-כമത്തെയും 4-כമത്തെയും സംഖ്യകൾ 8 , 2 എന്നിവയാണ്. എങ്കിൽ ആദ്യത്തെ സംഖ്യ ഏതാണ്

  • 10
  • 14
  • 11
  • 12
  • Explanation:

    രണ്ടാംപദം =8, 4-כമത്തെ പദം = 2

    3 -כമത്തെ പദം = 8+2/2 = 10/2 = 5

    ∴ പൊതുവ്യത്യാസം = 5-8= 2-5 = -3

    ആദ്യപദം = 8-3= 8+3 = 11

ഒരു സമാന്തരശ്രേണിയിലെ 2-כമത്തെയും 4-כമ
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges