50×13+50÷46+24 ൻറെ വില എത്ര
50×13+50/46+24 = 650+50/70 = 700/70 = 10
ഒരു വൃത്തസ്തംഭത്തിൻറെ വ്യാസം 4 സെ.മീ എങ്കിൽ അതിൻറെ വ്യാപ്തം എത്ര
2014 ഫിബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും
പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50 ഉം ആണ്. നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ
ഒരു നഗരത്തിലെ വീടുകൾക്കു 46 മുതൽ 150 വരെയുള്ള ഇരട്ട നമ്പറുകളാണ് നൽകിയത്. എങ്കിൽ ആ നഗരത്തിലെ വീടുകളുടെ എണ്ണമെത്ര
ഒരു മനുഷ്യൻ 5 കി.മീ. തെക്ക് ദിശയിൽ നടന്നതിനു ശേഷം വലത്തോട്ട് തിരിയുന്നു. 3 കി.മീ നടന്നതിനുശേഷം അയാൾ ഇടതു വശത്തേക്ക് തിരിഞ്ഞ് 5 കി.മീ. യാത്ര ചെയ്യുന്നു. യാത്ര തുടങ്ങിയ സ്ഥലത്തിനിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശ ഏത്