60 ൻറെ 15% വും 80 ൻറെ 45% വും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എത്ര
60 ൻറെ 15 % = 60× 15/100 = 9
80 ൻറെ 45 % = 80× 45/100 = 36
തുക = 9+36 = 45
0.125 നെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്
രവി കൃഷിയാവശ്യത്തിനായി 10,000 രൂപ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നതെങ്കിൽ 6 മാസം കഴിഞ്ഞു എത്ര രൂപ തിരിച്ചടക്കണം
50×13+50÷46+24 ൻറെ വില എത്ര
ഒരു വൃത്തസ്തംഭത്തിൻറെ വ്യാസം 4 സെ.മീ എങ്കിൽ അതിൻറെ വ്യാപ്തം എത്ര
2014 ഫിബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും