രവി കൃഷിയാവശ്യത്തിനായി 10,000 രൂപ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നതെങ്കിൽ 6 മാസം കഴിഞ്ഞു എത്ര രൂപ തിരിച്ചടക്കണം
I = PNR/100 = 1000×8/100×6/12 = 400
തിരിച്ചടക്കേണ്ട തുക = 10000+400= 10400 രൂപ
50×13+50÷46+24 ൻറെ വില എത്ര
ഒരു വൃത്തസ്തംഭത്തിൻറെ വ്യാസം 4 സെ.മീ എങ്കിൽ അതിൻറെ വ്യാപ്തം എത്ര
2014 ഫിബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും
പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50 ഉം ആണ്. നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ
ഒരു നഗരത്തിലെ വീടുകൾക്കു 46 മുതൽ 150 വരെയുള്ള ഇരട്ട നമ്പറുകളാണ് നൽകിയത്. എങ്കിൽ ആ നഗരത്തിലെ വീടുകളുടെ എണ്ണമെത്ര