Kerala PSC LDC Thiruvananthapuram 2003

  • Question 43 :
  • 'ജാവ' എന്നാല്‍ എന്ത്?

  • ഒരു പുതിയ ബ്രാന്‍ഡ്‌ കോഫി
  • ഒരു കംപ്യൂട്ടര്‍ ലാംഗ്വേജ്
  • ഒരു പുതിയ ബ്രാന്‍ഡ്‌ തേയില
  • ഒരു സൂപ്പര്‍ കംപ്യൂട്ടര്‍
  • Question 86 :
  • Fratricide is

  • killing of human being
  • killing of father
  • killing of mother
  • killing of brother or sister
  • Question 88 :
  • Epilogue is

  • introductory part of a literary work
  • story line of literary work
  • concluding part of a literary work
  • synopsis of a literary work
  • Question 89 :
  • Horticulturist is one

  • who pretends to be good
  • who is very cultured
  • who grows flowers and fruits
  • None of the above
  • Question 90 :
  • Pedestrian is

  • one who makes speeches
  • one who is devoted to a party
  • one who walks along the street
  • one who loves mankind
  • Question 96 :
  • തെറ്റായ വാക്യം ഏത്?

  • ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം
  • ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചരിയാതിരിക്കരുത്
  • വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു
  • ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം
  • Question 97 :
  • ശരിയായ വാക്യം ഏത്?

  • എല്ലാം ആലോചിച്ച ശേഷം അനന്തരം ഒരു തീരുമാനത്തില്‍ എത്തുക.
  • കാറ്റാടി മരത്തിന്‍റെ ജന്മദേശം ആസ്ത്രേലിയയാണ്
  • ലബ്ധപ്രതിഷ്ഠ നേടിയ ഒരു ചിത്രകാരനാണ് അദ്ദേഹം
  • ഈ ചെടിയുടെ പഴം മറ്റു ചെടികളെപ്പോലെയല്ല
  • Question 98 :
  • He decided to have a go at filim making

  • ചലച്ചിത്ര നിര്‍മ്മാണരംഗം വിട്ടുപോകാന്‍ അയാള്‍ തീരുമാനിച്ചു
  • ചലച്ചിത്ര നിര്‍മ്മാണം പുനരാരംഭിക്കാന്‍ അയാള്‍ തീരുമാനിച്ചു
  • ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ അയാള്‍ തീരുമാനിച്ചു
  • ചലച്ചിത്ര നിര്‍മ്മാണത്തില്‍ ഒരു കൈ നോക്കാന്‍ അയാള്‍ തീരുമാനിച്ചു
  • Question 99 :
  • They gave in after fierce resistance

  • കടുത്ത ചെറുത്തുനില്പിനുശേഷം അവര്‍ കടന്നുകളഞ്ഞു
  • കടുത്ത ചെറുത്തുനില്‍പുണ്ടായിട്ടും അവര്‍ മുന്നേറി
  • കടുത്ത ചെറുത്തുനില്പിനു ശേഷം അവര്‍ കീഴടങ്ങി
  • കടുത്ത ചെറുത്തുനില്പിനെയും അവര്‍ അതിജീവിച്ചു
  • Question 100 :
  • When we reach there, they will be sleeping?

  • നമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങും
  • നമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങിയേക്കുമോ?
  • നമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുമോ?
  • നമ്മള്‍ അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുകയായിരിക്കും
Kerala PSC LDC Thiruvananthapuram 2003
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges