1-1/2-1/4-1/8-1/16 എത്ര ?
X:Y = 5:1,X x Y = 320 ആയാൽ X , Y എത്ര ?
ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന, 11 രൂപയ്ക്കാണ് വിറ്റത് ലാഭശതമാനം എത്ര ?
അങ്കഗണിതം : സംഖ്യ
ബീജഗണിതം : ---------------
മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/1000 ങ്ങൾ.സംഖ്യ ഏത് ?
10 സെക്കന്റിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം ?