12 പേനയുടെ വിറ്റവിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ് . എങ്കിൽ ലാഭം എത്ര ശതമാനമാണ് ?
a:b = c:d ആയാൽ ചുവടെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
ഒരേ ചുറ്റളവുള്ള വൃത്തം, ചതുരം , സമചതുരം , പഞ്ചഭുജം തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ പരപ്പളവ് ഏതിനാണ് ?
-100, -96, -92, _______തുടങ്ങിയസമാന്തരശ്രേണിയുടെപൊതുവ്യത്യാസംഎത്ര ?
[2p]2 =220 ആയാൽ P -യുടെ വില ആകാവുന്നത് ഏത് ?
5, 10, 15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ X -ൻറെ വില എത്ര ?