1,22,333,4444,55555,.......എന്ന ശ്രേണിയിലെ 12 ആം പദത്തിലെ അക്കങ്ങളുടെ തുക എത്ര ?
ഈ സംഖ്യകളിൽ ഒന്ന് മാത്രം വ്യത്യസ്തം അതേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ചെറിയ ഭിന്നം ഏത്?
42.03+1.07+2.5+6.432 =
4,8, X അനുപാതത്തിലായാൽ X ന്റെ വില എത്ര ?
രാമു ഒരു ജോലി 6 ദിവസും കൊണ്ടും രാജു അതെ ജോലി 18 ദിവസം കൊണ്ടും ചെയ്യും .രണ്ടു പേരും കൂടി ചെയ്താൽ മുഴുമിപ്പിക്കാൻ എത്ര ദിവസം വേണം ?