16000 സോപ്പുകള്‍ വിറ്റുതീര്ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവര്‍ത്തനം തുടങ്ങി. ആ വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ വിറ്റുതീര്‍ന്നത് 9872 സോപ്പുകളാണ്. അവര്‍ ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു?
കഴിഞ്ഞ വര്‍ഷം 5000 കമ്പ്യൂട്ടറുകള്‍ വിറ്റ കമ്പനി ഈ വര്‍ഷം 6589 കമ്പ്യൂട്ടറുകള്‍ വിറ്റു. കമ്പനിയുടെ വളര്‍ച്ച എത്ര ശതമാനമാണ്?
Showing a woman, Kesavan said: She is the only daughter of the son of my grandfather. Then what is the relation of Kesavan with that woman?
Next word pair.
Tree, Shrub, Mountain,?
A = 1, B = 3, C = 5 than J = ?
The word that could not be made from HARMONISE