Directions (next five questions) : What will come in place of the question mark (?) in the following number series
19 20 16 25 9 ?
19+(1)220-(2)216+(3)225-(4)29+(5)234
ഒരു സ്ത്രീയെ ചൂണ്ടി ഒരാൾ "ഇവരുടെ അച്ഛൻറെ മകൾ എൻറെ അച്ഛൻറെ ഭാര്യയുടെ സഹോദരിയാണ്". സ്ത്രീയും അയാളും തമ്മിലുള്ള ബന്ധം എന്ത്
YELLOW എന്നതിനെ BVOOLD എന്നും RED എന്നതിനെ IVW എന്നും എഴുതിയാൽ BLACK എന്നത് എങ്ങനെയെഴുതാം
A എന്നത് D യുടെ അമ്മയാണ്. B യുടെ മകളാണ് C. C യുടെ ഭർത്താവ് F. A ഭർത്താവ് G യും, B, A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം :
FISH = 66, SEA = 56, BOAT =
A, B, C, D, E, F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B, F & C യുടെ ഇടയിൽ, A, E & D യുടെ ഇടയിൽ, F, D യുടെ ഇടത്തായും നിൽക്കുന്നു. A & F ൻറെ ഇടയിൽ ആരാണ്